Imposter
ഗൃഹാതുരത്വങ്ങൾ നമുക്കന്യെമെന്ന മട്ടിൽ ഒരു പുച്ഛിസ്റ്റ് ചിരിയും പാസ്സാക്കി വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ ഒരു പരുക്കൻ പഹയനെ ഇറക്കി വിടാറുണ്ട് , മനക്കരുത്തിനെ വാഴ്ത്തികൊണ്ടുള്ള പ്രതീക്ഷക്കൊത്ത മറുപടികളിൽ സംതൃപ്തിയടഞ്ഞ് തിരിഞ്ഞു നിലം ഞെരിച്ചു കൊണ്ടൊരു നടത്തം, പഴയ നിഴലുകളിലേക്ക് തന്നെ .......
As if nostalgia isn't ours, the sardonic laughs and drops a rough dude in front of his people, "Wherever this one is taken lives, he will build his Arcadia where he falls". Satisfied with the expected answers and so on, a turn into the old shadows itself and a ground-squeezing walk…….
Comments
Post a Comment